SPECIAL REPORT'എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല': പലരോടും ഇക്കാര്യം തുറന്നുപറഞ്ഞ ടി വി പ്രശാന്തന്റെ കൈക്കൂലി ആരോപണവും ബഡായി? നവീന്‍ ബാബുവിന് പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ25 Dec 2024 9:29 AM IST